Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചടങ്ങുകളിൽനിന്ന്​ വിട്ടുനിൽക്കാൻ ബൽറാമിന്​ നിർദേ​ശം 

text_fields
bookmark_border
ചടങ്ങുകളിൽനിന്ന്​ വിട്ടുനിൽക്കാൻ ബൽറാമിന്​ നിർദേ​ശം 
cancel

കൂ​റ്റ​നാ​ട്: എ.​കെ.​ജി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​ക്കാ​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ വി.​ടി. ബ​ൽ​റാം എം.​എ​ൽ.​എ​യോ​ട് പൊ​തു​ച​ട​ങ്ങു​ക​ളി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കാ​ൻ പൊ​ലീ​സ് നി​ർ​ദേ​​ശം.

തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കൂറ്റനാട്ട് കോൺഗ്രസ് പരിപാടിയിൽ സംബന്ധിക്കേണ്ടതായിരുന്നു. മഹിള അസോസി‍യേഷൻ പ്രവർത്തകർ പ്രതിഷേധിക്കുമെന്നത് മനസ്സിലാക്കിയ പൊലീസ് കനത്ത സുരക്ഷയും ഒരുക്കി. എന്നാൽ, പരിപാടിക്ക് പോകുന്നിെല്ലന്ന് തിങ്കളാഴ്ച രാവിലെ അദ്ദേഹം അറിയിച്ചതോടെ പൊലീസിനെ മടക്കിയയച്ചു. എന്നാൽ, ഉച്ചക്ക് പോകുന്നതായി വീണ്ടും അറിയിച്ചു.

സുരക്ഷയൊരുക്കാൻ പ്രയാസപ്പെട്ട പൊലീസ് പോകെണ്ടന്ന് നിർദേശിക്കുകയായിരുന്നു. വളാഞ്ചേരിയിലും തിങ്കളാഴ്ച പരിപാടി‍യുണ്ടായിരുെന്നങ്കിലും മലപ്പുറം പൊലീസ് കൈയൊഴിഞ്ഞതോടെ അതും മുടങ്ങി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vt balram security -Kerala news
Next Story