Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right19 വർഷത്തിനുശേഷം ...

19 വർഷത്തിനുശേഷം  ബീഫ്​ കഴിച്ച്​  വി.ടി. ബൽറാമി​െൻറ പ്രതിഷേധം

text_fields
bookmark_border
19 വർഷത്തിനുശേഷം  ബീഫ്​ കഴിച്ച്​  വി.ടി. ബൽറാമി​െൻറ പ്രതിഷേധം
cancel

കൊ​ച്ചി: ക​ശാ​പ്പ്​ നി​രോ​ധി​ച്ച കേ​ന്ദ്ര വി​ജ്​​ഞാ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ വി.​ടി. ബ​ൽ​റാം എം.​എ​ൽ.​എ 19 വ​ർ​ഷ​ത്തി​ന​ു​ശേ​ഷം ആ​ദ്യ​മാ​യി ബീ​ഫ്​ ക​ഴി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം കൊ​ച്ചി​യി​ൽ ന​ട​ന്ന കെ.​എ​സ്.​യു​വി​​​െൻറ 60ാം വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ലാ​ണ്​ ബീ​ഫ്​ ക​ഴി​ച്ച്​ ഭ​ക്ഷ​ണ​രാ​ഷ്​​ട്രീ​യ​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ക​യാ​ണെ​ന്ന്​ ബ​ൽ​റാം പ്ര​ഖ്യാ​പി​ച്ച​ത്. 

ബീ​ഫ്​ നി​രോ​ധ​ന​ത്തി​നെ​തി​രാ​യ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ബ​ൽ​റാം ബീ​ഫ്​ ക​ഴി​ക്കു​ന്ന വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. കെ.​എ​സ്.​യു​വി​​​െൻറ 60ാം വാ​ർ​ഷി​കാ​ഘോ​ഷ​വേ​ള വ്യ​ക്​​തി​പ​ര​മാ​യ ഒ​രു​സ​മ​ര​ത്തി​​​െൻറ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന്​ താ​ൻ ​ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും അ​തി​​​െൻറ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ 19 വ​ർ​ഷം പൂ​ർ​ണ​മാ​യും സ​സ്യാ​ഹാ​രി​യാ​യി​രു​ന്ന താ​ൻ ബീ​ഫ്​ ക​ഴി​ക്കു​ക​യാ​ണെ​ന്നും വി​ഡി​യോ​യി​ൽ ആ​മു​ഖ​മാ​യി ബ​ൽ​റാം പ​റ​യു​ന്നു​ണ്ട്. 

തു​ട​ർ​ന്ന്, സ​ഹ​പ്ര​വ​ർ​ത്ത​ക​​​െൻറ പാ​ത്ര​ത്തി​ൽ​നി​ന്ന്​ ബീ​ഫ്​ ക​ഴി​ക്കു​ന്ന​തും വി​ഡി​യോ​യി​ൽ കാ​ണാം. ബ​ൽ​റാം​ത​ന്നെ​യാ​ണ്​ വി​ഡി​യോ ത​​​െൻറ ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്​​ച രാ​ത്രി പോ​സ്​​റ്റ്​ ചെ​യ്​​ത വി​ഡി​യോ ഇ​തി​ന​കം 2,58,000 പേ​ർ ക​ണ്ടു. 3600 പേ​ർ ഷെ​യ​ർ ചെ​യ്​​തു. ചി​ല ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ൾ ഇ​ത്​ വാ​ർ​ത്ത​യാ​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V.T balram
News Summary - V.T balram protest against beef
Next Story