Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പാലക്കാട് കലക്ടറെ മാറ്റി കൂറ്‌ പ്രഖ്യാപിച്ച വിജയൻജിക്ക്‌ അഭിവാദ്യങ്ങൾ'

text_fields
bookmark_border
പാലക്കാട് കലക്ടറെ മാറ്റി കൂറ്‌ പ്രഖ്യാപിച്ച വിജയൻജിക്ക്‌ അഭിവാദ്യങ്ങൾ
cancel

കോഴിക്കോട്: ആർ.എസ്‌.എസ്‌ മേധാവി മോഹൻ ഭഗവതിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട പാലക്കാട് കലക്ടറെ സ്ഥലംമാറ്റിയ സർക്കാർ നടപടിയെ പരിഹസിച്ച് വി.ടി ബൽറാം എം.എൽ.എ. വെറും ഇരുപത്തിനാല്‌ മണിക്കൂറിനുള്ളിൽ അതിശക്തമായ നടപടി സ്വീകരിച്ച്‌ തന്‍റെ കൂറ്‌ നിസ്സംശയം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻജിക്ക്‌ അഭിവാദ്യങ്ങൾ. ഫാഷിസത്തിനെതിരായ പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകാൻ ഇന്ന് ഇന്ത്യയിലല്ല. ലോകത്ത്‌ തന്നെ അങ്ങ്‌ മാത്രമേയുള്ളൂവെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. 

 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ആർ.എസ്‌.എസ്‌ മേധാവി മോഹൻ ഭഗവതിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട പാലക്കാട്‌ ജില്ലാ കളക്റ്ററെ സംസ്ഥാന സർക്കാർ സ്ഥലം മാറ്റി.
വെറും ഇരുപത്തിനാല്‌ മണിക്കൂറിനുള്ളിൽ അതിശക്തമായ നടപടി സ്വീകരിച്ച്‌ തന്റെ കൂറ്‌ നിസ്സംശയം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻജിക്ക്‌ അഭിവാദ്യങ്ങൾ. ഫാഷിസത്തിനെതിരായ പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകാൻ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത്‌ തന്നെ അങ്ങ്‌ മാത്രമേയുള്ളൂ.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - VT Balram MLA Trolled Pinarayi Vijayan Transfer order-Kerala News
Next Story