Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃത്താലയുടെ ജനവിധി...

തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്ന്​ വി.ടി ബൽറാം,പൊങ്കാലയുമായി ഇടത്​ പ്രവർത്തകർ

text_fields
bookmark_border
തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്ന്​ വി.ടി ബൽറാം,പൊങ്കാലയുമായി ഇടത്​ പ്രവർത്തകർ
cancel

പാലക്കാട്​: തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്ന്​ വി.ടി.ബൽറാം. എം.ബി രാജേഷിനോട്​ മത്സരിച്ച്​ തോൽവിയിലേക്ക്​ എത്തിയതോടെയാണ്​ ഫേസ്​ബുക്കിൽ പോസ്​റ്റിട്ടത്​.

പോസ്​റ്റി​െൻറ പൂർണരൂപം

തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന് ആശംസകൾ

പോസ്​റ്റിന്​ താഴെ ഇടതുപ്രവർത്തകർ എ.കെ.ജിയുടെ ചിത്രം കമൻറിട്ടാണ്​ ബൽറാമി​െൻറ തോൽവി അംഗീകരിച്ച പോസ്​റ്റുകൾക്ക്​ കമൻറായി നൽകുന്നത്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vt balram
News Summary - vt balram facebook post
Next Story