Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലാകുന്നില്ല; വി.എസിന്റെ നില അതീവ ഗുരുതരം

text_fields
bookmark_border
വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലാകുന്നില്ല; വി.എസിന്റെ നില അതീവ ഗുരുതരം
cancel

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഹൃദയാഘാതം വന്നതിനു പിന്നാലെ ഈ മാസം 23നാണ് വി.എസി​നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും വി.എസിന്റെ രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്നാണ് ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്.

വി.എസിന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് ആരോഗ്യനില വിലയിരുത്തുന്നത്. 101 വയസാണ് വി.എസിന്. വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. വി.എസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - VS’s health condition is critical
Next Story