Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരാഹാര സമരം: ജിഷ്​ണുവി​െൻറ സഹോദരിക്ക്​  വി.എസി​െൻറ പിന്തുണ

text_fields
bookmark_border
നിരാഹാര സമരം: ജിഷ്​ണുവി​െൻറ സഹോദരിക്ക്​  വി.എസി​െൻറ പിന്തുണ
cancel

തിരുവനന്തപുരം: ജിഷ്ണുവി​െൻറ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം കിടക്കുന്ന സഹോദരിക്ക് പിന്തുണയുമായി വി.എസ് അച്യുതാന്ദൻ. ആരോഗ്യനില മോശമാകാതെ ശ്രദ്ധിക്കണമെന്ന് വി.എസ് ഉപദേശിച്ചു . ഡോക്ടർമാർ ആവശ്യപ്പെട്ടാൽ ആശുപത്രിയിലേക്ക് മാറണം.  കോഴിക്കോട് വളയത്തുള്ള അവിഷ്ണയുടെ  അമ്മാവനുമായി വി.എസ് ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ ആരാഞ്ഞു.

ഡി.ജി.പി ഒാഫീസിന് മുമ്പിൽ നടന്ന സംഘർഷത്തെ തുടർന്ന്   അമ്മ മഹിജയെ കുടുംബാഗങ്ങളും ആശുപത്രിയിൽ നിരാഹാര സമരം ആരംഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് സഹോദരി നിരാഹാരം ആരംഭിച്ചത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - v.s support jishnu sister strike
Next Story