Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശ്ശൂരിൽ എതിരാളി ആരായാലും കുഴപ്പമില്ലെന്ന് വി.എസ്. സുനിൽ കുമാർ

text_fields
bookmark_border
VS Sunil Kumar
cancel

തൃശ്ശൂർ: തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ എതിരാളി ആരായാലും കുഴപ്പമില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ. ഇടതുപക്ഷം വിജയിക്കുക എന്നത് മാത്രമാണ് തന്‍റെ ലക്ഷ്യമെന്നും സുനിൽ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് ആളുകൾ പോകുന്നത് പുതിയ കാര്യമല്ലെന്നും സുനിൽ കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.

വടകരയിലെ സിറ്റിങ് എം.പിയായ കെ. മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയാകുമെന്ന വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയോട് പ്രതികരിക്കുകയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി.

തൃശൂരിൽ പ്രചാരണം അനൗ​ദ്യോഗികമായി തുടങ്ങിയ ടി.എൻ പ്രതാപന് നിയമസഭ സീറ്റ് നൽകാനാണ് ധാരണ. വടകരയിൽ മത്സരിക്കാൻ യുവ നേതാവ് ഷാഫി പറമ്പിലിനാണ് മുൻതൂക്കം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VS Sunil Kumar said that whoever the opponent is in Thrissur is fine
Next Story