Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പച്ചക്ക് വർഗീയത പറയുന്ന പാർട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന്​ വിളിക്കുക
cancel
Homechevron_rightNewschevron_rightKeralachevron_right'പച്ചക്ക് വർഗീയത...

'പച്ചക്ക് വർഗീയത പറയുന്ന പാർട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന്​ വിളിക്കുക'

text_fields
bookmark_border

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ എം.എൽ.എ. ജമാഅത്തെ ഇസ്​ലാമിയുമായി ചേർന്ന് മുസ്​ലിംലീഗ് യു.ഡി.എഫിലെ ഏറ്റവും വലിയ കക്ഷിയായി ഭരണത്തിന് നേതൃത്വം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന കോടിയേരിയു​ടെ പരാമർശത്തിനെതിരെയാണ്​ വി.ഡി സതീശൻ രംഗത്തുവന്നത്​.

'എൻെറ ഓർമ്മയിലുള്ള എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്​ലാമി പിന്തുണ കൊടുത്തത് സി.പി എമ്മിനായിരുന്നു. ഈ വാദം തന്നെയാണ് കഴിഞ്ഞ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മോദിയും അമിത് ഷായും ഉയർത്തിയത്. അതായത് കോൺഗ്രസ് ജയിച്ചാൽ മുസ്​ലീമായ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകുമെന്ന്.ഇതുപോലെ പച്ചക്ക് വർഗീയത പറയുന്ന പാർട്ടിയെ എങ്ങിനെയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് വിളിക്കുന്നത്?' -വി.ഡി സതീശൻ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlkodiyeri balakrishanVD Satheesan
Next Story