Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല: പ്രക്ഷോഭം വിശ്വാസ സംരക്ഷണത്തിനല്ല തെരഞ്ഞെടുപ്പ് മുന്നിൽകണ്ട്- വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭം വിശ്വാസ സംരക്ഷണത്തിനല്ലെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളെന്നും വി.എസ് പറഞ്ഞു.
ശബരിമല വിഷയത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട് പിടിക്കാനാണ് ശ്രമം. സംഭവത്തിൽ സ്ത്രീകളെ പടക്കിറക്കുന്നതും അവർ പടക്കിറങ്ങുന്നതും വിരോധാഭാസമാണെന്നും വി.എസ് വ്യക്തമാക്കി. കോൺഗ്രസ് ശബരിമലയിൽ മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം വി.എസ് അച്യുതാനന്ദൻ കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
