Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജേക്കബ്​ വടക്കുംചേരിയൂടെ അറസ്​റ്റിനെതിരെ വി.എസ്​

text_fields
bookmark_border
ജേക്കബ്​ വടക്കുംചേരിയൂടെ അറസ്​റ്റിനെതിരെ വി.എസ്​
cancel

തിരുവനന്തപുരം: പ്രകൃതി ചികിത്സകൻ ജേക്കബ്​ വടക്കുംചേരിയുടെ അറസ്​റ്റിനെതിരെ വി.എസ്​. അച്യുതാനന്ദൻ. ത​​​െൻറ അഭിപ്രായം പ്രചരിപ്പിച്ചതിന്​ ഒരാളെ അറസ്​റ്റ്​ ചെയ്ത് ജയിലിലിടുന്നത് ഒഴിവാക്കാമായിരുന്ന​ുവെന്ന്​ അദ്ദേഹം പറഞ്ഞു. ജേക്കബ് വടക്കുംചേരിയുടെ പ്രചാരണം ആരോഗ്യസംവിധാനത്തിന് ഹാനികരമാണെന്നുണ്ടെങ്കിൽ, അദ്ദേഹത്തിനെതിരെ കേസെടുക്കുന്നതാവും ഉചിതം.

വടക്കുംചേരി പറയുന്നതെല്ലാം ശരിയാണെന്നോ ശാസ്ത്രീയമാണെന്നോ തനിക്ക് അഭിപ്രായമില്ല. എന്നാല്‍, അദ്ദേഹം പ്രചരിപ്പിച്ച കാര്യങ്ങളുടെ ശരിതെറ്റ്​ ശാസ്ത്രീയമായി പരിശോധിച്ച് നിയമനടപടികളിലേക്ക് കടക്കാവുന്നതാ​െണന്നും വി.എസ് പറഞ്ഞു.

എലിപ്പനി പ്രതിരോധമരുന്നിനെതിരെ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിലാണ്​ ജേക്കബ് വടക്കുംചേരിയെ അറസ്​റ്റുചെയ്​തത്​.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VS react to Jacob Vadakkanchery Arrested -Kerala news
Next Story