Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാർ കോഴ: തുടരന്വേഷണത്തിന് അനുമതി നൽകണമെന്ന് വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: ബാർ കോഴ കേസിലെ വിജിലൻസ് കോടതി വിധി സ്വാഗതം ചെയ്യുന്നതായി ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. അഴിമതിക്കാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്നതാണ് പുതിയ കേന്ദ്രനിയമം എന്ന് കോടതി വിധിയിലൂടെ വ്യക്തമാവുന്നത്. സർക്കാർ എത്രയും പെട്ടെന്ന് തുടരന്വേഷണത്തിന് അനുമതി നൽകുകയാണ് ഇനി വേണ്ടത്. കോടതിയിൽ പ്രോസിക്യൂഷൻ കൈക്കൊണ്ട നിലപാടുകളും പരിശോധിക്കേണ്ടതുണ്ടെന്നും വി.എസ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
