Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർക്കാരിെൻറ പ്രവർത്തനത്തിൽ തിരുത്തൽ വേണം; വി.എസ് പി.ബിക്ക് കത്തയച്ചു
text_fieldsbookmark_border
ന്യൂഡൽഹി: സംസ്ഥാനസർക്കാരിെൻറ പ്രവർത്തനത്തിൽ തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് സി.പി.എം പൊളിറ്റ് ബ്യൂറോക്ക് വി.എസ്. അച്യുതാനന്ദെൻറ കുറിപ്പ്. സംസ്ഥാന സർക്കാറിെൻറ പ്രവർത്തനത്തെ വിമർശിച്ച് മുമ്പും വി.എസ് രംഗത്തെത്തിയിരുന്നു.
സംസ്ഥാന സർക്കാറിനെതിരെ തുടർച്ചയായി വിവാദങ്ങളുണ്ടാവുകയാണ്. അഴിമതിക്കെതിരായ ശക്തമായ നടപടിയുണ്ടാവണമെന്നും പൊലീസിനെ നിലക്ക് നിർത്തണമെന്നും വി.എസ് കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
