Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോ അക്കാദമി:...

ലോ അക്കാദമി: വിദ്യാർഥി സമരം മാത്രമല്ല, പൊതുപ്രശ്​നമെന്ന്​ വി.എസ്​

text_fields
bookmark_border
ലോ അക്കാദമി: വിദ്യാർഥി സമരം മാത്രമല്ല, പൊതുപ്രശ്​നമെന്ന്​ വി.എസ്​
cancel

തിരുവന്തപുരം: ലോ അക്കാദമി പ്രശ്​നത്തിൽ ​സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്​ വി.എസ്​.അച്യുദാനന്ദ​​െൻറ മറുപടി. ലോ അക്കാദമി സമരം പൊതു പ്രശ്​നമാണെന്നും വി.എസ്​ ​പറഞ്ഞു. അധികാര ശക്​തികളെ നിയന്ത്രി​ക്കേണ്ടവർ കീഴടങ്ങരുത്​. അങ്ങനെ സംഭവിച്ചാൽ സമരങ്ങൾ വിജയിക്കില്ല. അക്കാദമിയുടെ കൈവശം ഉള്ള അധിക ഭൂമി തിരിച്ച്​ പിടിക്കണമെന്നും വി.എസ്​ ആവശ്യപ്പെട്ടു.

നേരത്തെ ലോ അക്കാദമി പ്രശ്​നം വിദ്യാർഥി സമരം മാത്രമാണെന്ന്​ വിദ്യാർഥി സമരപ്പന്തലിലെത്തിയ കോടിയേരി ബാലകൃഷ്​ണൻ സ്വീകരിച്ചിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS Achuthanandan
News Summary - v.s on law achadamy issue
Next Story