Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വി.എസിെൻറ മുൻ പേഴ്സനൽ സ്റ്റാഫ് അംഗത്തിന് സി.പി.എമ്മിനെതിരെ അട്ടിമറി ജയം
text_fieldsbookmark_border
മുഹമ്മ: വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന്‍ സി.പി.എമ്മിനെതിരെ മത്സരിച്ച് അട്ടിമറി വിജയം നേടി. മുഹമ്മ പഞ്ചായത്ത് 12ാം വാർഡിൽ സി.പി.എം സ്ഥാനാർഥിയും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ ജെ. ജയലാലിനെയാണ് 143 വോട്ടിെൻറ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്.
പി. കൃഷ്ണപിള്ള സ്മാരകം ആക്രമണക്കേസിലെ പ്രതിയായിരുന്ന ലതീഷിനെ കോടതി കുറ്റമുക്തനാക്കിയിരുന്നു. തുടർന്ന് പാർട്ടിയിൽ തിരികെ പ്രവേശിപ്പിക്കാൻ അപേക്ഷ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതിനെ തുടർന്നാണ് ലതീഷ് മത്സര രംഗത്ത് ഇറങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

