Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദി അടവുകളു​െട ആശാൻ;...

മോദി അടവുകളു​െട ആശാൻ; ആയിരം ​െകാല്ലം ജീവിച്ചാലും ഗാന്ധിക്ക്​ അടുത്തെത്തില്ല- വി.എസ്​

text_fields
bookmark_border
മോദി അടവുകളു​െട ആശാൻ; ആയിരം ​െകാല്ലം ജീവിച്ചാലും ഗാന്ധിക്ക്​ അടുത്തെത്തില്ല- വി.എസ്​
cancel

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി അടവുകളുടെ ആശാനാണെന്ന്​ വി. എസ് അച്യുതാനന്ദന്‍. ആയിരം കൊല്ലം ജീവിച്ചാ​േലാ ചർക്കയിൽ നൂൽ നൂൽക്കുന്നതുകൊണ്ടോ ഗാന്ധിയുടെ അടുത്തെത്താന്‍ പോലും മോദിക്കാവില്ല. ചെപ്പടി വിദ്യ കാണിച്ച് പണ്ട് അദ്വാനിയുടെ കാല് വാരി താഴെയിട്ടയാളാണ് മോദി. മോദിയുടെ ചെപ്പടിവിദ്യകള്‍ ജനങ്ങള്‍ക്ക് മനസിലായിത്തുടങ്ങിയെന്നും വിഎസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vs achuthanandan
News Summary - vs against modi
Next Story