Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​​തി​​ര​​പ്പി​​ള്ളി...

അ​​തി​​ര​​പ്പി​​ള്ളി അ​​നു​​യോ​​ജ്യ​​മെ​​ന്ന്​ തോ​​ന്നു​​ന്നി​​ല്ല –വി.​​എ​​സ്​

text_fields
bookmark_border
അ​​തി​​ര​​പ്പി​​ള്ളി അ​​നു​​യോ​​ജ്യ​​മെ​​ന്ന്​ തോ​​ന്നു​​ന്നി​​ല്ല –വി.​​എ​​സ്​
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ലെ ഇ​​ന്ന​​ത്തെ ഗു​​രു​​ത​​ര പാ​​രി​​സ്​​​ഥി​​തി​​ക അ​​വ​​സ്​​​ഥ ക​​ണ​​ക്കി​​ലെ​​ടു​​ത്ത്​ അ​​തി​​ര​​പ്പി​​ള്ളി ജ​​ല​​വൈ​​ദ്യു​​തി പ​​ദ്ധ​​തി അ​​നു​​യോ​​ജ്യ​​​മെ​​ന്ന്​ ത​​നി​​ക്ക്​ തോ​​ന്നു​​ന്നി​​ല്ലെ​​ന്ന്​ വി.​​എ​​സ്​. അ​​ച്യു​​താ​​ന​​ന്ദ​​ൻ.  മാ​തൃ​ഭൂ​മി വാ​രി​ക​ക്ക്​ ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ലാ​​ണ്​ അ​​തി​​ര​​പ്പി​​ള്ളി പ​​ദ്ധ​​തി​​ക്കെ​​തി​​രാ​​യ നി​​ല​​പാ​​ട്​ അ​​ദ്ദേ​​ഹം ആ​​വ​​ർ​​ത്തി​​ച്ച​​ത്​. നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി നി​​ർ​​മി​​ച്ച ഫ്ലാ​​റ്റു​​ക​​ൾ നി​​യ​​മ​​വി​​ധേ​​യ​​മാ​​ക്കി​​യെ​​ടു​​ക്കു​​ന്ന കേ​​സു​​ക​​ളി​​ൽ സ​​ർ​​ക്കാ​​റി​​ന്​ വേ​​ണ്ട​​​ത്ര ശ്ര​​ദ്ധ ചെ​​ലു​​ത്താ​​ൻ ക​​ഴി​​യു​​ന്നി​​ല്ലെ​​ന്നും വി.​​എ​​സ്​ പ​​റ​​യു​​ന്നു.​

അ​​തി​​ര​​പ്പി​​ള്ളി ജ​​ല​​വൈ​​ദ്യു​​തി പ​​ദ്ധ​​തി​​ക്കാ​​യു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഉ​​യ​​ർ​​ന്നു​​വ​​ന്ന ഘ​​ട്ട​​ങ്ങ​​ളി​​ലെ​​ല്ലാം ന​​മ്മു​​ടെ ജ​​ന​​കീ​​യ ശാ​​സ്​​​​ത്ര പ്ര​​സ്​​​ഥാ​​ന​​ങ്ങ​​ളും വി​​ദ​​ഗ്​​​ധ​​രും അ​​തി​​െൻറ ദു​​ര​​ന്ത​​ഫ​​ല​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​ട്ടു​​ണ്ട്​. ഇൗ ​​രം​​ഗ​​ത്തെ വി​​ദ​​ഗ്​​​ധ​​രും സം​​ഘ​​ട​​ന​​ക​​ളും പ​​റ​​യു​​ന്ന​​തെ​​ല്ലാം തെ​​റ്റാ​​ണെ​​ന്ന്​ വി​​ധി​​യെ​​ഴു​​ത​ു​​ന്ന​​ത്​ ഗു​​ണ​​ക​​ര​​മാ​​വി​​ല്ല.ഇ​​ക്കാ​​ര്യ​​ത്തി​​ൽ എ​​ൽ.​​ഡി.​​എ​​ഫി​​ലും സ​​മ​​വാ​​യം ഉ​​ണ്ടാ​​കേ​​ണ്ട​​തു​​ണ്ട്​’- വി.​​എ​​സ്​ വ്യ​​ക്​​​ത​​മാ​​ക്കി. 
 

Show Full Article
TAGS:vs achudanandan athirappilly project 
Next Story