Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.എസ്​ ആശുപത്രിയിൽ

വി.എസ്​ ആശുപത്രിയിൽ

text_fields
bookmark_border
വി.എസ്​ ആശുപത്രിയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന നേ​താ​വ്​ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ ര​ക്ത​സ​മ്മ​ർ​ദ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​സ്.​യു.​ടി റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​നാ​യി ​െഎ.​സി.​യു​വി​ലാ​ണ്​. ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടാ​ൻ ഒ​ന്നു​മി​ല്ലെ​ന്ന്​ കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി.​എ​സി​നെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vs achuthanandankerala newsmalayalam news
News Summary - vs admitted in hospital -kerala news
Next Story