Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപ്രക്ഷോഭം വേണം,...

ദേശീയപ്രക്ഷോഭം വേണം, പല‍യിടത്തും പാർട്ടി ദുർബലം; പി.ബിക്ക് വി.എസിന്‍റെ കത്ത്

text_fields
bookmark_border
ദേശീയപ്രക്ഷോഭം വേണം, പല‍യിടത്തും പാർട്ടി ദുർബലം; പി.ബിക്ക് വി.എസിന്‍റെ കത്ത്
cancel

തിരുവനന്തപുരം: നോട്ട് നിരോധനത്തില്‍ ദേശീയപ്രക്ഷോഭം വേണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് ഭരണപരിഷ്‌കരണ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍റെ കത്ത്.  പാർട്ടി ജനകീയ സമരങ്ങൾ ഏറ്റെടുക്കണം. പലയിടത്തും പാർട്ടി ദുർബലമാണ്. ഈ അവസ്ഥ മറികടക്കാനുള്ള ചർച്ച കേന്ദ്രകമ്മിറ്റിയിൽ വേണെന്നും കത്തിലൂടെ വി.എസ് ആവശ്യപ്പെട്ടു. മകൻ വി.എസ്.അരുൺകുമാർ വഴിയാണ് കത്ത് കൈമാറിയത്.

രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്കായി സംഘടനയെ ശക്തിപ്പെടുത്തണം. ജനകീയ സമരങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കണം. കേന്ദ്രകമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും കത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vs achuthanandan
News Summary - vs acuthanandan's letter to polit buero
Next Story