Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വി.എസ് വാക്സിനെടുത്തു
text_fieldsbookmark_border
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ കോവിഡ് വാക്സിൻ സ്വീകരിച്ചു. രാവിലെ ഒമ്പതരക്ക് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിയാണ് വാക്സിനെടുത്തത്. കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ദിവസമാണിതെന്ന ആമുഖത്തോടെ ഇക്കാര്യം ഫേസ്ബുക് പോസ്റ്റിലും അദ്ദേഹം കുറിച്ചു.
Next Story

