Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള ചരിത്രത്തിന്‍റെ...

കേരള ചരിത്രത്തിന്‍റെ ഭാഗമായിരുന്നു ഗൗരിയമ്മയെന്ന് വി.എസ് അച്യുതാനന്ദൻ

text_fields
bookmark_border
Gouriamma, VS
cancel

തി​രു​വ​ന​ന്ത​പു​രം: അന്തരിച്ച കെ.​ആ​ര്‍ ഗൗ​രി​യ​മ്മ​ക്ക് അന്തിമാഭിവാദ്യങ്ങൾ അർപ്പിച്ച് മു​ന്‍​മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​.പി​.എം നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍. കേ​ര​ള ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ഗൗ​രി​യ​മ്മ​യെ​ന്നും വി.​എ​സ് പ​റ​ഞ്ഞു.

വി.​എ​സി​ന്‍റെ കു​റി​പ്പ്

ഗൗ​രി​യ​മ്മ​യു​ടെ നി​ര്യാ​ണ വാ​ര്‍​ത്ത അ​തീ​വ ദുഃ​ഖ​ത്തോ​ടെ​യാ​ണ് ശ്ര​വി​ച്ച​ത്. കേ​ര​ള​വും അ​ങ്ങ​നെ​ത​ന്നെ​യാ​വും. കേ​ര​ള​ത്തി​ല്‍ പാ​ര്‍​ട്ടി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ഗൗ​രി​യ​മ്മ കേ​ര​ള ച​രി​ത്ര​ത്തി​ന്‍റെ ത​ന്നെ ഭാ​ഗ​മാ​ണ്.

വ്യ​ക്തി​പ​ര​മാ​യി ഏ​റെ അ​ടു​പ്പം പു​ല​ര്‍​ത്തി​യി​രു​ന്ന ഗൗ​രി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്നു. അ​ന്തി​മാ​ഭി​വാ​ദ​ന​ങ്ങ​ൾ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS AchuthanandanGouriamma
News Summary - VS Achuthanandan said that Gowriamma was a part of Kerala history
Next Story