Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ്; സര്‍ക്കാര്‍ നീക്കത്തോട് യോജിപ്പില്ലെന്ന് വി.എസ്

text_fields
bookmark_border
കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ്; സര്‍ക്കാര്‍ നീക്കത്തോട് യോജിപ്പില്ലെന്ന് വി.എസ്
cancel

തിരുവനന്തപുരം: കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭരണ പരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യത്തിൽ തനിക്കു വിയോജിപ്പാണെന്ന് അദ്ദേഹം അറിയിച്ചു.

കോടതി ശിക്ഷവിധിച്ച കുറ്റവാളികളെ തുറന്നുവിടുന്നത് തെറ്റെന്ന്  സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. വിവരാവകാശ രേഖ താന്‍ കണ്ടിട്ടില്ല. സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തുവിട്ടശേഷം വിഷയത്തില്‍ ‍പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

ശിക്ഷായിളവ് നൽകാൻ സർക്കാർ തയാറാക്കിയ പട്ടികയിൽ കൊടുംകുറ്റവാളികൾ ഉൾപ്പെട്ടത് വിവാദമായിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VS Achuthanandan on remission of prisoners
Next Story