Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ ഇരട്ടക്കൊല:...

പെരിയ ഇരട്ടക്കൊല: ഗുരുതര വ്യതിയാനമെന്ന്​ വി.എസ്​

text_fields
bookmark_border
പെരിയ ഇരട്ടക്കൊല: ഗുരുതര വ്യതിയാനമെന്ന്​ വി.എസ്​
cancel

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് വി.എസ്. അച്യുതാനന ്ദന്‍. രാഷ്​ട്രീയപ്രശ്നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സി.പി.എമ്മി‍​െൻറ രീതിയല്ല. പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതര വ്യതിയാനമാണ്. അത്തരക്കാരെ പാർട്ടിയിൽ ​െവച്ചുപൊറുപ്പിക്കാനാവില്ല. ഇക്കാര്യം പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം നടത്തിയവര്‍ ആരായാലും നിയമത്തിന്​ മുന്നിലെത്തുകതന്നെ വേണം. ശിക്ഷ ഉറപ്പാക്കാന്‍ പൊലീസിന് കഴിയണമെന്നും വി.എസ്​ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vs achuthanandankerala newsyouth Congress Workers MurderKasargod Murder
News Summary - VS Achuthanandan on Kasargod Murder-Kerala News
Next Story