Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 1 Nov 2021 4:25 PM GMT Updated On
date_range 1 Nov 2021 4:25 PM GMTവി.എസ്. അച്യുതാനന്ദൻ ആശുപത്രിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് രക്തസമ്മർദം ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. രക്തസമ്മർദം നിയന്ത്രണവിധേയമായിട്ടുണ്ട്. തൽക്കാലം അദ്ദേഹം ഐ.സി.യുവിൽ തുടരും.
Next Story