You are here

വി.എസി​െൻറ ആരോഗ്യനിലയിൽ പുരോഗതി

22:46 PM
27/10/2019
vs

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​തി​ർ​ന്ന സി.​പി.​എം നേ​താ​വ്​ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​​െൻറ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി. നെ​ഞ്ചി​ൽ ചെ​റി​യ അ​ണു​ബാ​ധ​യു​ണ്ടെ​ങ്കി​ലും മ​രു​ന്നു​ക​ളോ​ട്​ ​പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. 

ന്യൂ​റോ​ള​ജി, ന്യൂ​റോ സ​ർ​ജ​റി, അ​ന​സ്​​തേ​ഷ്യ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്​​ധ ഡോ​ക്​​ട​ർ​മാ​രു​ടെ സം​ഘ​മാ​ണ്​ ചി​കി​ത്സ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. അ​തേ​സ​മ​യം സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ശ്രീ​ചി​ത്ര​യി​ലെ ജീ​വ​ന​ക്കാ​​ർ​ക്കും നി​യ​ന്ത്ര​ണ​മു​ണ്ട്.

Loading...
COMMENTS