Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ കലക്​ടർക്കെതിരെ...

കണ്ണൂർ കലക്​ടർക്കെതിരെ വി.എസ്

text_fields
bookmark_border
കണ്ണൂർ കലക്​ടർക്കെതിരെ വി.എസ്
cancel

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ൽ മേ​ഖ​ല​യി​ലെ സം​ഘ​ടി​ത​ശ​ക്തി​യെ ക​രി​നി​യ​മ​ങ്ങ​ളു​പ​യോ​ഗി​ച്ച് നേ​രി​ടാ​മെ​ന്ന​ത് ഇ​ട​തു​പ​ക്ഷ കാ​ഴ്ച​പ്പാ​ട​ല്ലെ​ന്ന്​ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. തൊ​ഴി​ലെ​ടു​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​സ​മ​ര​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ക​ണ്ണൂ​ര്‍ ക​ല​ക്​​ട​റു​ടെ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്നും പ്ര​സ്​​താ​വ​ന​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തി. ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ ന​ഴ്​​സു​മാ​ര്‍ ന​ട​ത്തു​ന്ന സ​മ​രം വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ച്ച് നേ​രി​ടാ​മെ​ന്നും സ​മ​രം അ​ട്ടി​മ​റി​ക്കാ​മെ​ന്നും ക​രു​തു​ന്ന​ത്​ വ്യാ​മോ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vs achuthanandannursenurse strikekannur collector
News Summary - VS Achuthanandan criticizes kannur district collector
Next Story