Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോഗ്യപ്രശ്​നങ്ങൾ;...

ആരോഗ്യപ്രശ്​നങ്ങൾ; വി.എസും ആൻറണിയും ഇക്കുറി വോട്ടിനില്ല

text_fields
bookmark_border
ആരോഗ്യപ്രശ്​നങ്ങൾ; വി.എസും ആൻറണിയും ഇക്കുറി വോട്ടിനില്ല
cancel

തി​രു​വ​ന​ന്ത​പു​രം: പ്രാ​യാ​ധി​ക്യം മൂ​ലം വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഇ​ക്കു​റി വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്താ​ൻ ആ​ല​പ്പു​ഴ​യി​ലേ​ക്ക്​ പോ​കി​ല്ല. ​ശാ​രീ​രി​ക പ്ര​ശ്​​ന​ങ്ങ​ളു​ള്ള​തി​നാ​ലാ​ണ്​ വി.​എ​സ്​ യാ​ത്ര ഒ​ഴി​വാ​ക്കി​യ​ത്. ഇ​താ​ദ്യ​മാ​യാ​ണ്​ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ​നി​ന്ന്​ വി.​എ​സ്​ വി​ട്ടു​നി​ൽ​ക്കു​ന്ന​ത്.

കോ​വി​ഡ്​ ബാ​ധി​ത​നാ​യ​തി​നെ തു​ട​ർ​ന്നു​ള്ള ശാ​രീ​രി​ക പ്ര​ശ്​​ന​ങ്ങ​ളു​ള്ള​തി​നാ​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ എ.​െ​ക. ആ​ൻ​റ​ണി ഇ​ക്കു​റി വോ​ട്ട്​ ചെ​യ്യാ​നെ​ത്തി​ല്ല. ​കോ​വി​ഡ്​ മു​ക്ത​നാ​യെ​ങ്കി​ലും ആ​ൻ​റ​ണി ഡ​ൽ​ഹി​യി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്. ഇ​ട​തു നേ​താ​ക്ക​ളാ​യ എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള, എം.​എ. ബേ​ബി, സി. ​ദി​വാ​ക​ര​ൻ, മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ എം.​എം. ഹ​സ​ൻ, വി.​എം. സു​ധീ​ര​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ, ബി.​ജെ.​പി നേ​താ​ക്ക​ളാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ഒ. ​രാ​ജ​ഗോ​പാ​ൽ, സ​ു​രേ​ഷ്​ ​േഗാ​പി എ​ന്നി​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത്​ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തും.

Show Full Article
TAGS:vs Achuthanandan ak antony 
Next Story