Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.എസി​െൻറ ഒാണം തിരുവനന്തപുരത്ത്​

text_fields
bookmark_border
വി.എസി​െൻറ ഒാണം തിരുവനന്തപുരത്ത്​
cancel

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്​ അച്യുതാനന്ദ​െൻറ ഇത്തവണത്തെ 'ഒാണാഘോഷം' തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ. കോവിഡ്​ കാലമായതിനാൽ പുന്നപ്രയിലെ വസതിയിലേക്ക്​ പോയിട്ടില്ല. മാത്രമല്ല, സന്ദർശകരെ ആരെയും അനുവദിച്ചിട്ടുമില്ല. വി.എസി​െൻറ പത്​നിയുടെ പിറന്നാളും ഒാണവും ഒരുമിച്ചായിരുന്നു. കുടുംബത്തോടൊപ്പമുള്ള ചിത്രം മകൻ വി.എ അരുൺകുമാർ ഫേസ്​ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്​.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story