Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാറിലെ കൈയേറ്റക്കാർക്ക്​ രാഷ്​ട്രീയക്കാരുടെ ഒത്താശ-​ വി.എസ്​

text_fields
bookmark_border
മൂന്നാറിലെ കൈയേറ്റക്കാർക്ക്​ രാഷ്​ട്രീയക്കാരുടെ ഒത്താശ-​ വി.എസ്​
cancel

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റക്കാർക്ക്​​ രാഷ്​ട്രീയക്കാരുടെ ഒത്താശയുണ്ടെന്ന്​ വി.എസ്​ അച്യുതാന്ദൻ.  മുന്നാറിൽ കൈയേറ്റക്കാർ തടിച്ചുകൊഴുക്കുകയാണ്​.  ജാതി, മതം, വിശ്വാസം എന്നിവയുടെ പേരിൽ കൈയേറ്റങ്ങൾ അനുവദിക്കരുതെന്നും വി.എസ്​ പറഞ്ഞു.

കാൽ നൂറ്റാണ്ട്​ മുമ്പ്​ തന്നെപ്പോലുള്ളവർ കൈയേറ്റത്തിനെതിരെ രംഗത്തെത്തിയപ്പോൾ വെട്ടിനിരത്തലുകാർ എന്ന്​ പറഞ്ഞ്​ അധിക്ഷേപിക്കാനാണ്​ പലരും ശ്രമിച്ചതെന്നും വി.എസ്​ പറഞ്ഞു.  ലക്കും ലഗാനുമില്ലാത്ത കൈയേറ്റം മൂന്നാറിനെ മൂന്നാറല്ലാതാക്കി മാറ്റുകയാണ്​. ആദിവാസികളും ദളിതരും ഭൂമിയില്ലാതെ കഷ്​ടപ്പെടു​​േമ്പാഴാണ്​ പണാധിപത്യത്തി​​െൻറ മുഷ്​കിൽ കൈയേറ്റം നടക്കുന്നതെന്നും വി.എസ്​ കുറ്റപ്പെടുത്തി. 

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - v.s achudhanadhan statement on munnar issue
Next Story