Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎഴുത്ത് തന്നെയാണ്...

എഴുത്ത് തന്നെയാണ് എഴുത്തുകാരന്‍റെ നിലപാടെന്ന് വി.ആർ സുധീഷ്

text_fields
bookmark_border
vr sudheesh
cancel
Listen to this Article

കോഴിക്കോട്: എഴുത്ത് തന്നെയാണ് എഴുത്തുകാരന്‍റെ നിലപാടെന്ന് കഥാകാരൻ വി.ആർ സുധീഷ്. എഴുത്തുകാരൻ മനസ് കൊണ്ടോ ജീവിതം കൊണ്ടോ എത്ര തന്നെ മാറിയാലും അവരുടെ എഴുത്തുകൾ അവിടെ തന്നെ ഉണ്ടാകും. എഴുത്തുകാരൻ സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾ ഈ സമൂഹത്തിന്‍റെ പ്രതിനിധികളാണെന്നും വി.ആർ സുധീഷ് വ്യക്തമാക്കി.

ഭാഷയെ വളർത്തുക എന്നത് ഒരു എഴുത്തുകാരന്‍റെ ദൗത്യമാണ്. വായിക്കുന്ന കുട്ടികൾ അടക്കമുള്ളവർക്ക് ഭാഷയെ നവീകരിച്ചു കൊടുക്കണമെന്നും വി.ആർ സുധീഷ് ചൂണ്ടിക്കാട്ടി. 'മാധ്യമം' ആഴ്ചപ്പതിപ്പിന്‍റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റ് ദ് റൈറ്റേഴ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VR SudheeshMadhyamamMadhyamam Weekly Silver Jubilee
News Summary - VR Sudheesh says that writing is the position of the writer
Next Story