Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോട്ട് ഇരട്ടിപ്പ്:...

വോട്ട് ഇരട്ടിപ്പ്: അടൂർ പ്രകാശിന്‍റെ പരാതിയിൽ നടപടിയുമായി കലക്ടർ

text_fields
bookmark_border
adoor prakash
cancel

തിരുവനന്തപുരം: ആറ്റിങ്ങൽ പാർലമെന്‍റ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയി​ലെ ഇരട്ടിപ്പ്​ സംബന്ധിച്ച് യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് നൽകിയ പരാതിയിൽ നടപടിയുമായി കലക്ടർ ജെറോമിക് ജോർജ്.

ഇരട്ടിപ്പുള്ളതായി സംശയിച്ച് അടൂര്‍ പ്രകാശ് കൈമാറിയ 1,72,015 പേരുകളിൽ 439 കേസുകളിൽ ഇരട്ടിപ്പുകൾ കണ്ടെത്തി. ഇവരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കി.

കരട് പട്ടിക പ്രസിദ്ധീകരിച്ചശേഷം നാളിതുവരെ കണ്ടെത്തിയ 3431 ഇരട്ടിപ്പുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന്​ ഒഴിവാക്കിയെന്നും 1,64,006 ഇരട്ട വോട്ടുകള്‍ നിലവിലുണ്ടെന്നുള്ള ആക്ഷേപം വാസ്തവവിരുദ്ധമാണെന്നും കലക്ടര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adoor Prakashlok sabha elections 2024votes Doubling
News Summary - votes Doubling: Collector took action on Adoor Prakash's complaint
Next Story