Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എം. മാണിയെ ചതിച്ചവർക്കുള്ള മറുപടി തെരഞ്ഞെടുപ്പിൽ വോട്ടർമാർ നൽകും -ജോസ്
text_fieldsbookmark_border
കോട്ടയം: കെ.എം. മാണിയെ ചതിച്ചവർക്കുള്ള മറുപടി തെരഞ്ഞെടുപ്പിൽ വോട്ടർമാർ നൽകുമെന്ന് ജോസ് കെ. മാണി. രണ്ടിലയെയും കെ.എം. മാണിയുടെ രാഷ്ട്രീയത്തെയും പി.ജെ. ജോസഫിന് എങ്ങനെ മറക്കാൻ സാധിക്കും.
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് വലിയ മുന്നേറ്റമുണ്ടാകും. മധ്യകേരളത്തിൽ രാഷ്ട്രീയ മാറ്റം ഉണ്ടാകും. അതിന്‍റെ ആവേശമാണ് പോളിങ് ശതമാനത്തിലെ ഉയർച്ചയെന്നും അദ്ദേഹം വോട്ട് ചെയ്ത ശേഷം പറഞ്ഞു.
പാലാ അൽഫോൻസ കോളജിൽ മാതാവ് കുട്ടിയമ്മയുമൊന്നിച്ച് എത്തിയാണ് ജോസ് കെ. മാണി വോട്ട് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

