Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോട്ടക്ക് വോട്ടിങ്...

നോട്ടക്ക് വോട്ടിങ് ഉയരുന്നത് സ്ഥാനാർഥി പോരായ്മ –ടിക്കാറാം മീണ

text_fields
bookmark_border
നോട്ടക്ക് വോട്ടിങ് ഉയരുന്നത് സ്ഥാനാർഥി പോരായ്മ –ടിക്കാറാം മീണ
cancel

പ​ത്ത​നാ​പു​രം: നോ​ട്ട​ക്ക്​ വോ​ട്ടി​ങ് ശ​ത​മാ​നം ഉ​യ​രു​ന്ന​ത് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പോ​രാ​യ്മ മൂ​ല​മാ​ണെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ ടീ​ക്കാ​റാം മീ​ണ പ​റ​ഞ്ഞു. ഗു​ണ്ടാ​സ്വ​ഭാ​വ​മു​ള്ള​വ​ർ സ്ഥാ​നാ​ർ​ഥി​ക​ളാ​കു​ന്ന​ത് ന​ല്ല​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​ത്ത​നാ​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​ടു​ത്ത മാ​ര്‍ച്ചി​ല്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും. ​േകാ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​കും പ്ര​വ​ര്‍ത്ത​നം‍.

ന​വം​ബ​ര്‍ 15ന്​ ​ക​ര​ടു​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. ഡി​സം​ബ​ര്‍ 15 വ​രെ വോ​ട്ട​ര്‍മാ​ര്‍ക്ക് പേ​ര് ചേ​ര്‍ക്കാം. ജ​നു​വ​രി 15ന് ​അ​ന്തി​മ​പ​ട്ടി​ക ഇ​റ​ക്കും. വോ​ട്ട​ര്‍പ​ട്ടി​ക​യു​ടെ സം​ശു​ദ്ധി കാ​ത്തു​സൂ​ക്ഷി​ക്കു​മെ​ന്നും പേ​ര് വി​ട്ടു​പോ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ല്ലം ക​ല​ക്ട​ര്‍ ബി. ​അ​ബ്​​ദു​ല്‍ നാ​സ​ര്‍ പ്ര​വ​ര്‍ത്ത​നം വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NOTAassembly electionTikaram Meena
Next Story