Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളൻമാരുടെ വോട്ട്​...

കള്ളൻമാരുടെ വോട്ട്​ തേടുന്നതിൽ തെറ്റില്ല; മാണിയെ പരിഹസിച്ച്​ മുരളീധരൻ

text_fields
bookmark_border
കള്ളൻമാരുടെ വോട്ട്​ തേടുന്നതിൽ തെറ്റില്ല; മാണിയെ പരിഹസിച്ച്​ മുരളീധരൻ
cancel

കോട്ടയം: തെരഞ്ഞെടുപ്പിൽ കള്ളൻമാരുടെയും കൊലപാതകികളുടെയും വോട്ട്​ തേടുന്നതിൽ തെറ്റില്ലെന്ന്​ ബി.ജെ.പി നേതാവ്​ വി.മുരളീധരൻ.തെരഞ്ഞെടുപ്പിൽ ആരുടെതായാലും വോട്ട്​ സ്വീകരിക്കും. മാണി അഴിമതിക്കാരനാ​േണായെന്ന്​ ബി.ജെ.പി സംസ്ഥാന പ്രസഡിൻറ്​ പറയുമെന്നും മുളീധരൻ വ്യക്​തമാക്കി.

കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്​ണദാസ്​ കെ.എം മാണിയുമായി കൂടികാഴ്​ച നടത്തിയിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാണിയുടെ പിന്തുണ അഭ്യർഥിച്ചായിരുന്നു സന്ദർശനം. ഇതിനെ പരിഹസിച്ചാണ്​ ഇപ്പോൾ വി.മുരളീധരൻ രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congresskerala newsV.Muralidharanmalayalam newsBJP
News Summary - V.muralidharan on kerala congress relations-Kerala news
Next Story