Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശി​വ​സേ​ന​യു​മാ​യുള്ള...

ശി​വ​സേ​ന​യു​മാ​യുള്ള കൂട്ടുകെട്ട്​ തിരിച്ചടിയാവും –സുധീരൻ

text_fields
bookmark_border
ശി​വ​സേ​ന​യു​മാ​യുള്ള കൂട്ടുകെട്ട്​ തിരിച്ചടിയാവും –സുധീരൻ
cancel
തി​രു​വ​ന​ന്ത​പു​രം: മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ശി​വ​സേ​ന ഉ​ൾ​പ്പെ​ടു​ന്ന മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​കാ​നും അ​ധി​ കാ​രം പ​ങ്കി​ടാ​നു​മു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ച​ര​ടു​വ​ലി​ക​ൾ​ക്ക് ത​ട​യി​ടാ​ൻ പാ​ർ​ട്ടി ഹൈ​ക്ക​ മാ​ൻ​ഡ് ത​യാ​റാ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ. അ​വ​സ​ര​വാ​ദ കൂ​ട്ടു​കെ​ട്ടി​ൽ പ​ങ്കാ​ളി​യാ​യാ​ൽ വ​ലി​യൊ​രു തി​രി​ച്ച​ടി​യാ​യാ​വും ഉ​ണ്ടാ​വു​ക.

ബി.​ജെ.​പി​യെ പോ​ലെ അ​പ​ക​ട​കാ​രി​ക​ളാ​യ ശി​വ​സേ​ന​യു​മാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള കൂ​ട്ടു​കെ​ട്ടു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ കോ​ൺ​ഗ്ര​സ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര മൂ​ല്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ന​ഗ്​​ന​മാ​യ വ്യ​തി​ച​ല​ന​മാ​യി​രി​ക്കും അ​ത്. ഹി​മാ​ല​യ​ൻ മ​ണ്ട​ത്ത​ര​വു​മാ​യി​രി​ക്കും. അ​ധി​കാ​ര​ത്തി​ൽ എ​ത്താ​നു​ള്ള ജ​ന​ങ്ങ​ളു​ടെ മാ​ൻ​ഡേ​റ്റ് ഇ​ല്ലാ​ത്ത കോ​ൺ​ഗ്ര​സാ​ണ്​ അ​ധി​കാ​ര​ത്തി​ന്​ അ​ത്യാ​ർ​ത്തി പി​ടി​ച്ച് കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും സു​ധീ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vm sudheeran
News Summary - vm sudheeran
Next Story