Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടിയന്തരഘട്ടങ്ങളിൽ...

അടിയന്തരഘട്ടങ്ങളിൽ ഗ്രൂപ്പ് വിലപേശലുകൾ നിർത്തണം- സുധീരൻ

text_fields
bookmark_border
sudheeran
cancel

കോഴിക്കോട്: വയനാട് ലോക്​സഭാ സീറ്റ് എ ഗ്രൂപ്പിന് നല്‍കിയതില്‍ പ്രതിഷേധിച്ച്​ ഐ ഗ്രൂപ്പ് നേതാക്കൾ കോഴിക്കോ ട്​ ചേർന്ന രഹസ്യ യോഗത്തിനെതിരെ ആഞ്ഞടിച്ച് വി. എം സുധീരൻ. നിർണായക സമയത്തെ ഗ്രൂപ്പ് വിലപേശലുകൾ നേതാക്കൾ അടിയന്തരമായി നിർത്തണമെന്ന് സുധീരൻ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ ഐ ഗ്രൂപ്പ് രഹസ്യ യോഗം നടത്താൻ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രവർത്തനങ്ങൾ ഗ്രൂപ്പ് നേതാക്കൾ നടത്തരുത്.
ഇത്തരം സംഭവങ്ങൾ പാർട്ടി പ്രവർത്തകരുടെ ആവേശം ചോർത്തുമെന്നും ഇത്​ ആവർത്തിക്കരുതെന്നും വി.എം സുധീരൻ പ്രതികരിച്ചു.

വയനാട് സീറ്റ് എ ഗ്രൂപ്പിന് നല്‍കിയ സാഹചര്യത്തിലാണ്​ കോഴിക്കോട് ഐ ഗ്രൂപ്പ്​ നേതാക്കൾ യോഗം ചേർന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressvm sudheerankerala newsGroup meetings
News Summary - VM Sudheeran slam Group meetings- Kerala news
Next Story