Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് ഒറ്റക്കെട്ട്; വിവാദ പ്രസ്താവനകൾ ഒഴിവാക്കണം -വി.എം സുധീരൻ

text_fields
bookmark_border
കോൺഗ്രസ് ഒറ്റക്കെട്ട്; വിവാദ പ്രസ്താവനകൾ ഒഴിവാക്കണം -വി.എം സുധീരൻ
cancel

തിരുവനന്തപുരം: കോൺഗ്രസ് ഒറ്റക്കെട്ടായി ഒരുമിച്ച് മുന്നോട്ട് പോവുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ. കേന്ദ്ര-സംസ്ഥാന സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കേണ്ട നിർണായക സന്ദർഭമാണിത്.  വിവാദപരമായ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് പ്രവർത്തകർ വിട്ട് നിൽക്കണമെന്നും സുധീരൻ അഭ്യർഥിച്ചു.

ചിലരുടെ ഭാഗത്ത് നിന്നുണ്ടായ അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കേണ്ടതാ‍യിരുന്നു. പ്രവർത്തകരിൽ നിന്നും അനഭിലഷണീയമായ കാര്യങ്ങൾ ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vm sudheeran congress unity
Next Story