Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗാന്ധിയെ അപമാനിക്കൽ:...

ഗാന്ധിയെ അപമാനിക്കൽ: അമിത്​ ഷായെ പ്രോസിക്യൂട്ട്​ ചെയ്യണമെന്ന്​​ സുധീരൻ

text_fields
bookmark_border
ഗാന്ധിയെ അപമാനിക്കൽ: അമിത്​ ഷായെ പ്രോസിക്യൂട്ട്​ ചെയ്യണമെന്ന്​​ സുധീരൻ
cancel

കോഴിക്കോട്​: രാഷ്​ടപിതാവ്​  മഹാത്​മ ഗാന്ധിയെ ബുദ്ധിമാനായ ബനിയ എന്ന വിളിച്ച ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായുടെ പ്രസ്​താവനക്കെതിരെ മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ രംഗത്ത്​. രാഷ്​ട്രപിതാവായ മഹാത്മഗാന്ധി​യേയും ​െഎതിഹാസികമായ സ്വാതന്ത്രസമരത്തേയും അപമാനിച്ച ബി.ജെ.പി അധ്യക്ഷൻ കുറ്റം സമ്മതിച്ച്​​ രാഷ്​ട്രത്തോടും ജനങ്ങളോടും മാപ്പ്​ പറയണമെന്ന്​ സുധീരൻ ആവശ്യപ്പെട്ടു. ത​​​െൻറ ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ സുധീരൻ ആവശ്യമുയർത്തിയത്​.

സ്വാതന്ത്രസമരത്തെ ഒറ്റുകൊടുക്കുകയും ഗാന്ധിജിയെ വധിക്കുകയും ചെയ്​ത കുലദ്രോഹികളുടെ പാരമ്പര്യത്തി​​​െൻറ കണ്ണിയാണ്​ അമിത്​ ഷാ. ഗാന്ധിജിയെയും സ്വാതന്ത്ര്യസമരത്തെയും നിന്ദിച്ച്​ പ്രസ്​താവന നടത്തിയ അമിത്​ ഷായെ പ്രോസിക്യൂട്ട്​ ചെയ്യണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sudheeranamith sha
News Summary - v.m sudheeran against amith sha statement
Next Story