Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി നേതാക്കള്‍...

ബി.ജെ.പി നേതാക്കള്‍ ഗാന്ധിയന്‍ മൂല്യങ്ങളുടെ ഘാതകരാകാന്‍ ശ്രമിക്കുന്നു –സുധീരന്‍

text_fields
bookmark_border
ബി.ജെ.പി നേതാക്കള്‍ ഗാന്ധിയന്‍ മൂല്യങ്ങളുടെ ഘാതകരാകാന്‍ ശ്രമിക്കുന്നു –സുധീരന്‍
cancel

തിരുവനന്തപുരം: ഗോദ്സെയുടെ ആശയങ്ങളില്‍നിന്ന് ആവേശമുള്‍ക്കൊള്ളുന്ന ബി.ജെ.പി നേതാക്കള്‍ ഗാന്ധിയന്‍ മൂല്യങ്ങളുടെയും ആശയങ്ങളുടെയും ഘാതകരാകാനാണ് ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. നോട്ട് പിന്‍വലിക്കല്‍ ഉള്‍പ്പെടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഉയര്‍ന്ന ജനരോഷത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ ബി.ജെ.പി നടത്തുന്ന വിഫല ശ്രമങ്ങളുടെ ഭാഗമാണിത്. മോദി ഭരണകൂടം എത്ര ശ്രമിച്ചാലും ഗാന്ധിജിയും അദ്ദേഹത്തിന്‍െറ ദര്‍ശനവും ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുമെന്നും സുധീരന്‍ പറഞ്ഞു.

Show Full Article
TAGS:vm sudeeran 
Next Story