Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവനടിയുടെ പരാതിയിൽ വ്ലോഗർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
നേരത്തെയും സമാന കേസിൽ ഇയാൾ പിടിയിലായിരുന്നു
യുവനടിയുടെ പരാതിയിൽ വ്ലോഗർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ
cancel

കൊച്ചി: യുവനടിയുടെ പരാതിയിൽ വ്ലോഗർ സൂരജ് പാലാക്കാരൻ അറസ്റ്റിലായി. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ പാലാരിവട്ടം പൊലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തത്.

നേരത്തെ, സമാനമായ മറ്റൊരു പരാതിയിൽ ഇയാൾ 14 ദിവസം റിമാൻഡിലായിരുന്നു. അന്ന് ഇടുക്കി സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയിരുന്നത്. കേസിൽ സൂരജ് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

മോഹൻലാലിനെ അധിക്ഷേപിച്ചതിന് വ്ലോഗർ ചെകുത്താൻ അറസ്റ്റിൽ

തിരുവല്ല: വയനാട്ടിലെ ദുരന്ത മേഖലയിൽ സന്ദർശനം നടത്തിയ നടൻ മോഹൻലാലിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ചെകുത്താൻ എന്ന പേരിൽ വ്ലോഗ് ചെയ്യുന്ന തിരുവല്ല മഞ്ഞാടി ആമല്ലൂർ മഠത്തിൽ വീട്ടിൽ അജു അലക്സ് അറസ്റ്റിലായി. മോഹൻലാലിനെ അധിക്ഷേപിച്ച് അജു അലക്സ് പ്രസിദ്ധീകരിച്ച വിഡിയോകൾ ആണ് കേസിനാധാരം. അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പിന്നാലെ ഒളിവിൽ പോയ ഇയാളെ അജ്ഞാത കേന്ദ്രത്തിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vlogger Sooraj Palakkaran arrested on complaint of young actress
Next Story