Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടതുപക്ഷത്തെ...

ഇടതുപക്ഷത്തെ സുഹൃത്തുക്കൾ വിളിച്ചിരുന്നുവെന്നത് സത്യം, മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനവും പാണക്കാട് കുടുംബവും വിട്ടൊരു കളിയില്ലെന്ന് വി.കെ.എം ഷാഫി

text_fields
bookmark_border
VKM. Shafi ,iuml
cancel

ഇടതുപക്ഷ നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ​​ഫേസ്ബുക്ക് പോസ്റ്റുമായി മുസ്‍ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി വി.കെ.എം. ഷാഫി. ​ഫേസ് ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ: ഇടതുപക്ഷത്തെ ചില സുഹൃത്തുക്കൾ വിളിച്ചിരുന്നു എന്നത് സത്യമാണ്. എനിക്ക് മരണം വരെ ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനവും പാണക്കാട് കുടുംബവും വിട്ടൊരു കളിയില്ല !

ഇത്തവണ യു.ഡി.എഫുകാരായ ഞങ്ങൾക്ക് ഓവർടൈം ഡ്യൂട്ടിയാണ്. പ്രതിപക്ഷമില്ലാത്ത മലപ്പുറം ജില്ലാ പഞ്ചായത്തിനായി പരിശ്രമിച്ച് വിജയം വരിച്ച ഞങ്ങൾ മലപ്പുറം ജില്ലയിലെ 16/16 എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്.

അഷ്ടദിക്കുമുയരും ഉച്ചത്തിൽ...

ആകാശത്തേക്ക് മുഷ്ടിചുരുട്ടി...

ഞാനൊന്നുകൂടി വിളിച്ചോട്ടെ...

മുസ്‌ലിം ലീഗ് സിന്ദാബാദ്...

സാദിഖലി തങ്ങൾ സിന്ദാബാദ്...

വി.കെ.എം. ഷാഫി

സെക്രട്ടറി, മുസ്‌ലിം ലീഗ്

മലപ്പുറം ജില്ലാ കമ്മറ്റി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlKerala Assembly Election 2026
News Summary - V.K.M. Shafi Facebook post
Next Story