Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.കെ. സനോജ്​...

വി.കെ. സനോജ്​ ഡി.വൈ.എഫ്​.ഐ സംസ്​ഥാന സെക്രട്ടറി

text_fields
bookmark_border
VK Sanoj
cancel

തി​രു​വ​ന​ന്ത​പു​രം: ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി വി.​കെ. സ​നോ​ജി​നെ സം​സ്ഥാ​ന സ​മി​തി തെ​ര​​ഞ്ഞെ​ടു​ത്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ.​എ. റ​ഹീ​മി​നെ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഒ​ഴി​വി​ലേ​ക്കാ​ണ്​ സ​നോ​ജ്​ വ​രു​ന്ന​ത്. ചൊ​വ്വാ​ഴ്​​ച ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സ​മി​തി ​ഓ​ഫി​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.

കണ്ണൂർ സ്വദേശിയായ സനോജ്​ നിലവിൽ ഡി.വൈ.എഫ്​.​െഎ സംസഥാന ജോയിന്‍റ്​ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമാണ്​. ഡി.വൈ.എഫ്‌.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം മറികടന്ന് വി.കെ. സനോജിനെ സംസ്ഥാന സെക്രട്ടറിയാക്കാൻ സി.പി.എം സംസ്​ഥാന സെക്ര​േട്ടറിയറ്റ് നേര​ത്തെ​ തീരുമാനിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfiVK Sanoj
News Summary - VK Sanoj elected as DYFI state secretary
Next Story