Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇബ്രാഹിംകുഞ്ഞ്​...

ഇബ്രാഹിംകുഞ്ഞ്​ പാണക്കാട്ട്​

text_fields
bookmark_border
ഇബ്രാഹിംകുഞ്ഞ്​ പാണക്കാട്ട്​
cancel

മ​ല​പ്പു​റം: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലു​ള്ള മു​ൻ​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ്​ എം.​എ​ൽ.​എ വെ​ള്ളി​യാ​ഴ്​​ച പാ​ണ​ക്ക​ാ​െ​ട്ട​ത്തി.

ഉ​ച്ച​യോ​ടെ എ​ത്തി​യ അ​ദ്ദേ​ഹം മു​സ്​​ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ളു​മാ​യാ​ണ്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്.

എ​റ​ണാ​കു​ളം ജി​ല്ല വി​ട​രു​തെ​ന്ന വ്യ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്​ ജാ​മ്യം ല​ഭി​ച്ച​ത്. എ​ന്നാ​ൽ, മ​മ്പു​റം മ​ഖാം സ​ന്ദ​ർ​ശി​ക്കാ​ൻ കോ​ട​തി ഇ​ള​വ്​ ന​ൽ​കി​യ​താ​യും ഇ​ത്​​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ അ​ദ്ദേ​ഹം പാ​ണ​ക്കാ​ട്ട്​​ എ​ത്തി​യ​തു​മെ​ന്നാ​ണ്​ സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V.K Ebrahimkunju
Next Story