Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വിഴിഞ്ഞം:...

‘വിഴിഞ്ഞം: സ്വപ്നപദ്ധതി യാഥാർഥ്യമായെന്ന്​ അഭിമാനിക്കാം’

text_fields
bookmark_border
‘വിഴിഞ്ഞം: സ്വപ്നപദ്ധതി യാഥാർഥ്യമായെന്ന്​ അഭിമാനിക്കാം’
cancel

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് നൂ​റ​ടി ഉ​യ​ര​മു​ള്ള ഹെ​വി ലോ​ഡ് കാ​രി​യ​ര്‍ ക​പ്പ​ലി​നെ സ്വീ​ക​രി​ക്കു​മ്പോ​ള്‍ നാ​ടി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യെ​ന്ന്​ അ​ഭി​മാ​നി​ക്കാ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തു​റ​മു​ഖ ഭൂ​പ​ട​ത്തി​ല്‍ കേ​ര​ള​ത്തി​ന് തി​ള​ക്ക​മേ​റി​യ സ്ഥാ​നം ല​ഭ്യ​മാ​ക്കാൻ പ്ര​വ​ര്‍ത്തി​ച്ച എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinjam port
News Summary - Vizhinjam: Let's be proud that the dream plan has come true
Next Story