Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിഴിഞ്ഞം: പുറത്തുള്ള ഏജൻസികൾ സമരക്കാരെ സഹായിക്കുന്നുവെന്ന് സംശയം- മന്ത്രി വി. ശിവൻകുട്ടി
text_fieldsbookmark_border
തിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപമുണ്ടാക്കാനാണ് സമരക്കാരുടെ ശ്രമമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ പുരോഹിതൻമാർ സമരത്തിന് നിർബന്ധിക്കുകയാണ്. സമരക്കാരുടെ പൊലീസ് സ്റ്റേഷൻ ആക്രമണം ഭീകരാക്രണത്തിന് സമാനമാണെന്നും സർക്കാരിനെതിരെ പ്രവർത്തിക്കാൻ പുറത്തുള്ള ഏജൻസികൾ സമരക്കാരെ സഹായിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

