Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിതുര കേസ്​: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇരയുടെ അപേക്ഷ; വിധി ഫ്രെബുവരി എട്ടിന്​

text_fields
bookmark_border
വിതുര കേസ്​: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന  ഇരയുടെ അപേക്ഷ; വിധി ഫ്രെബുവരി എട്ടിന്​
cancel

കോട്ടയം: വിതുര കേസിൽ ഒന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന പെൺകുട്ടിയുടെ അപേക്ഷയിൽ ഫെബ്രുവരി എട്ടിന് കോട്ടയത്തെ പ്രത്യേക കോടതി വിധി പറയും. പ്രതി കൊല്ലം കടയ‌്ക്കൽ ജുബൈന മൻസിലിൽ സുരേഷിനെതിരായ (45) 24 കേസും സംയുക്തമായി വിസ്തരിക്കാനാണ് പ്രോസിക്യൂഷൻ തയാറെടുക്കുന്നത്. മൂന്നു കേസുകൾ വീതം ഒരുമിച്ച് വിചാരണ ചെയ്യാവുന്ന വിധത്തിൽ അനുമതി തേടി 28ന് കോടതിയിൽ അപേക്ഷ സമര്‍പ്പിക്കും.

കഴ​ിഞ്ഞദിവസം വിസ്താരത്തിനിടെ ഇരയായ പെൺകുട്ടി പലപ്പോഴും വിതുമ്പിയിരുന്നു. പ്രതി സുരേഷിൽനിന്ന് ജീവന് ഭീഷണിയുണ്ടെന്നും പെൺകുട്ടി നേര​േത്ത കോടതിയിൽ മൊഴി നൽകിയിരുന്നു. പ്രതിഭാഗത്തി​​െൻറ ക്രോസ് വിസ്താരവും ഇതേ ദിവസമാണ്​ ആരംഭിക്കുന്നത്​. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ രാജഗോപാൽ പടിപ്പുരയ്ക്കൽ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vithura case -kerala news
Next Story