Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഷു കൈനീട്ടവുമായി എം.എം ഹസൻ ജഗതിയുടെ വീട്ടിൽ

text_fields
bookmark_border
വിഷു കൈനീട്ടവുമായി എം.എം ഹസൻ ജഗതിയുടെ വീട്ടിൽ
cancel

തിരുവനന്തപുരം: വിഷു കൈനീട്ടവുമായി കെ.പി.സി.സി പ്രസിഡന്‍റ് എം.എം. ഹസന്‍ നടൻ ജഗതി ശ്രീകുമാറിന്‍റെ വീട്ടിലെത്തി.  വിഷുകൈനീട്ടവും കോടിയും പച്ചക്കറികളും സമ്മാനിച്ചാണ് ഹസൻ മടങ്ങിയത്. നേരത്തെ ജഗതിയുടെ അയൽകാരനായിരുന്ന ഹസൻ അദ്ദേഹത്തിന് അപകടം പറ്റിയതിന് ശേഷം മുടങ്ങാതെ വിഷുക്കോടി സമ്മാനിക്കാറുണ്ട്. കോണ്‍ഗ്രസ് നേതാവ് പാലോട് രവിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VIshu Kaineetam MM Hassan Meets Jagathy-Kerala News
Next Story