Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഷുവിന് സ്പെഷൽ...

വിഷുവിന് സ്പെഷൽ ട്രെയിനുകളുമായി റെയിൽവേ

text_fields
bookmark_border
വിഷുവിന് സ്പെഷൽ ട്രെയിനുകളുമായി റെയിൽവേ
cancel

പാ​ല​ക്കാ​ട്: വി​ഷു അ​വ​ധി​ക്കാ​ല​ത്തെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. 06119 ചെ​ന്നൈ സെ​ൻ​ട്ര​ൽ - കൊ​ല്ലം ജ​ങ്ഷ​ൻ ഫെ​സ്റ്റി​വ​ൽ സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് ഏ​പ്രി​ൽ 15ന് ​ഉ​ച്ച​യ്ക്ക് 3.10 ന് ​ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 6.55 ന് ​കൊ​ല്ല​ത്തും 06120 കൊ​ല്ലം ജ​ങ്ഷ​ൻ - ചെ​ന്നൈ സെ​ൻ​ട്ര​ൽ ഫെ​സ്റ്റി​വ​ൽ സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് 16ന് ​രാ​വി​ലെ 10.40 ന് ​കൊ​ല്ല​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ചെ 3.30 ന് ​ചെ​ന്നൈ സെ​ൻ​ട്ര​ലി​ലും എ​ത്തും.

06115 ചെ​ന്നൈ എ​ഗ്മോ​ർ - തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് ഫെ​സ്റ്റി​വ​ൽ സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് 10ന് ​രാ​ത്രി 11.55 ന് ​ചെ​ന്നൈ എ​ഗ്മോ​റി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ലും 06116 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് - ചെ​ന്നൈ എ​ഗ്മോ​ർ ഫെ​സ്റ്റി​വ​ൽ സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് 15ന് ​ഉ​ച്ച​യ്ക്ക് 3.45 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11.45 ന് ​ചെ​ന്നൈ എ​ഗ്മോ​റി​ലും എ​ത്തും.

വേനൽക്കാല പ്രത്യേക ട്രെയിൻ

പാ​ല​ക്കാ​ട്: വേ​ന​ൽ​ക്കാ​ല അ​വ​ധി​ക്കാ​ല​ത്തെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ, എ​റ​ണാ​കു​ളം ജ​ങ്ഷ​നും മു​സാ​ഫ​ർ​പൂ​ർ ജ​ങ്ഷ​നു​മി​ട​യി​ൽ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും: 06085 എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ - മു​സാ​ഫ​ർ​പൂ​ർ ജ​ങ്ഷ​ൻ സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് 10 മു​ത​ൽ 24 വ​രെ (വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ മാ​ത്രം) രാ​ത്രി 9.30 ന് ​എ​റ​ണാ​കു​ളം ജ​ങ്ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.30 ന് ​മു​സാ​ഫ​ർ​പൂ​ർ ജ​ങ്ഷ​നി​ൽ എ​ത്തും.

06086 മു​സാ​ഫ​ർ​പൂ​ർ ജ​ങ്ഷ​ൻ - എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് 13 മു​ത​ൽ 27 വ​രെ (തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ മാ​ത്രം) രാ​ത്രി 9.15 ന് ​മു​സാ​ഫ​ർ​പൂ​ർ ജ​ങ്ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.45ന് ​എ​റ​ണാ​കു​ളം ജ​ങ്ഷ​നി​ൽ എ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:special trainsIndian Railwaysvishu specialfestival special train
News Summary - Vishu and Summer Holidays: Railway Announces Special Trains from Chennai and Muzaffarpur to Kerala
Next Story