Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഠ്വ പെൺകുട്ടിക്ക് അപകീർത്തി: ആർ.എസ്.എസുകാരെൻറ മുൻകൂർ ജാമ്യാപേക്ഷയിൽ 23ന് വിധി
text_fieldsbookmark_border
കൊച്ചി: ജമ്മു-കശ്മീരിലെ കഠ്വയിൽ ക്രൂരപീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട എട്ട് വയസ്സുകാരിക്കെതിരെ ഫേസ്ബുക്കിലൂടെ അപകീർത്തികരമായ സന്ദേശം പ്രചരിപ്പിച്ച ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ ഇൗ മാസം 23ലേക്ക് മാറ്റി. നെട്ടൂർ കുഴുപ്പിള്ളിൽ എൻ. ശ്രീവിഷ്ണു എന്ന വിഷ്ണു നന്ദകുമാർ (27) നൽകിയ ജാമ്യാപേക്ഷയാണ് വാദം കേട്ടശേഷം എറണാകുളം അഡീഷനൽ സെഷൻസ് കോടതി വിധി പറയാൻ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
