Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം ഉടൻ; ഭക്തർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരില്ലെന്ന് കെ.മുരളീധരൻ

text_fields
bookmark_border
ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം ഉടൻ; ഭക്തർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരില്ലെന്ന് കെ.മുരളീധരൻ
cancel

ഗുരുവായൂർ: തീർഥാടകർക്ക് സൗകര്യമൊരുക്കാൻ ഗുരുവായൂർ ദേവസ്വം നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ വെർച്വൽ ക്യൂ സംവിധാനം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ. ഭക്തർ മണിക്കൂറുകളോളം ക്യൂ നിൽക്കുന്നത് ഇല്ലാതാക്കാനാണ് ഈ സംവിധാനം നടപ്പാക്കുന്നത്.

ക്ഷേത്ര വികസനത്തിന്‍റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുകയും നവീന സൗകര്യങ്ങളൊരുക്കി ക്ഷേത്രത്തെ മികച്ച തീർഥാടന കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഭരണസമിതി ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗത്തിന് ശേഷമാണ് കെ. മുരളീധരൻ വികസനപ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Virtual queue system to be implemented in Guruvayur soon; Devotees will not have to queue for hours, says K. Muraleedharan
Next Story