Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്നിമാസ പൂജ വെർച്വൽ...

കന്നിമാസ പൂജ വെർച്വൽ ക്യൂ ബുക്കിങ്​ ഇന്ന്​: ദിവസം 15000 അയ്യപ്പഭക്തർക്ക് ദർശനാനുമതി

text_fields
bookmark_border
sabarimala
cancel

തിരുവനന്തപുരം: കന്നിമാസ പൂജ -ശബരിമല വെർച്വൽ ക്യൂ ബുക്കിങ്​ ബുധനാഴ്ച വൈകീട്ട്​ അഞ്ച്​ മണിക്ക് ആരംഭിക്കും. ദിവസം 15000 അയ്യപ്പഭക്തർക്കാണ്​ ദർശനാനുമതി.

രണ്ട് ഡോസ്​ വാക്​സിൻ എടുത്ത വാക്സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. സെപ്റ്റംബർ 17 മുതൽ 21 വരെയാണ്​ ഭക്തർക്ക് പ്രവേശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala NewsVirtual Queue​Covid 19
News Summary - virtual queue booking for sabarimala for kanni pooja
Next Story